Sections

എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ ഫാഷൻ ഡിസൈനിങ്, ഫാസ്റ്റ് ഫുഡ് കോഴ്സ് ആരംഭിക്കുന്നു.

Thursday, May 25, 2023
Reported By Admin
Fashion Design Course

ഫാഷൻ ഡിസൈനിങ് കോഴ്സ്


കലവൂർ ആര്യാട് ബ്ലോക്കിൽ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ ഫാഷൻ ഡിസൈനിങ്, ഫാസ്റ്റ് ഫുഡ് കോഴ്സ് ആരംഭിക്കുന്നു. 18-നും 45-നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾ മെയ് 29-ന് രാവിലെ 10.30-ന് അഭിമുഖത്തിനായി എത്തണം. ഫാഷൻ ഡിസൈനിംഗിന് ചേരുന്നവർക്ക് തയ്യൽ അറിഞ്ഞിരിക്കണം. ഫോൺ: 0477-2292428, 8330011815.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.