- Trending Now:
സര്‍ക്കാര്‍ കൃഷിക്കാര്‍ക്ക് നല്‍കുന്ന സബ്‌സിഡിയോ ഒന്നും ലഭിക്കാറില്ല എന്ന ആശങ്കയും ക്ഷീര കര്‍ഷകര്‍ സമര വേദിയില്‍ പങ്കു വച്ചു.തങ്ങള്‍ക്ക് അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് സമര സമിതി.ക്ഷീരകര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നേതാക്കന്‍മാര്‍ നയിച്ച പ്രതിഷേധ മാര്‍ച്ച് പാളയം രക്തസാക്ഷി മഡപത്തിനു മുന്നില്‍ നിന്നും ആരംഭിച്ച് .സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിചേര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.