Sections

ഫാർമർ ഫസ്റ്റിൽ തൊഴിലവസരം

Monday, Sep 30, 2024
Reported By Admin
Farmer First job opportunities in sales, marketing, and operations across Kerala

ലോകത്തിന്റെ സ്പന്ദനം കർഷകരിലൂടെയാണെന്ന് തിരിച്ചറിഞ്ഞാണ് ഫാർമർ ഫസ്റ്റ് എന്ന ആശയം ഉരുത്തിരിഞ്ഞത്. കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലമാണല്ലോ അന്നമായും ഊർജ്ജമായും ഈ ലോകത്തെ ചലിപ്പിക്കുന്നത്. കർഷകരെ സമൂഹത്തിന്റെ എല്ലാ ശ്രേണിയിലും ഒന്നാമതെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ സംരംഭം. ഇക്കോളജിയിൽ ഊന്നിയുള്ള കാർഷിക വിദ്യാഭ്യാസം, കർഷകർക്ക് അവരുടെ അധ്വാനത്തിനനുസരിച്ചുള്ള ബോണസ്, പെൻഷൻ, സഹവർത്തിത്വത്തിലൂന്നിയുള്ള വിപണന രീതികൾ, ഗുണമേന്മയും വിശ്വാസ്യതയും മുഖമുദ്രയായുള്ള ഉത്പന്നങ്ങൾ, സമൂഹത്തിന്റെ പരിപൂർണ്ണ ആരോഗ്യം എന്നിങ്ങനെ മറ്റുനിരവധി സാമൂഹിക പദ്ധതികളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഫാർമർ ഫസ്റ്റ്.

യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തിക്കഴിഞ്ഞാൽ അവർക്ക് അനുയോജ്യമായ ജോലിയാകും നിർദ്ദേശിക്കുക.

നിലവിൽ ഉള്ള ഒഴിവുകൾ

  1. Sales and Marketing Manager / PR (5 years experience, location - Ernakulam)
  2. Sales and Marketing Executive (for fertilizer, 2-year experience location - Calicut)
  3. Driver Come Worker (2 year experience location - Calicut)
  4. Production Unit Manager ( 2 year experience location - Ernakulam)
  5. Branding Executive ( 1 - 2 experience, location - Calicut)
  6. E-Commerce Executive (fresher / one year experience, location - Ernakulam)
  7. Senior Accountant (3 - 5 year experience location - Calicut)
  8. Operation Manager - Hospitality (2-year experience location Kanthalloor)
  9. Operation Manager (FR) (2-year experience location - Calicut)
  10. Nutritionist (One-year experience location - Ernakulam)
  11. Production Unit Staff (Fresher / 1-year experience location Ernakulam)
  12. Operation Executive (GS) (One year experience, location - Valakkulam)
  13. Package unit unit staff (GS) (Fresher / 1 year experience location - Thodupuzha)

കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഭാവി തലമുറയ്ക്ക് സ്ട്രെസ്സ് ഇല്ലാതെ ആനന്ദത്തോടെ ജോലി ചെയ്യാൻ കഴിയണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കുകയോ നിങ്ങളുടെ ബയോഡാറ്റ താഴെയുള്ള വാട്ട്സാപ്പ് നമ്പരിലേക്ക് അയക്കുകയോ ചെയ്യുക.

https://forms.gle/mAzUUP7iTdLniZo87

+91 7593-041106, (WhatsApp only)



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.