Sections

സംരംഭക അനുമതികള്‍ കെ-സ്വിഫ്റ്റ് വഴി ലഭ്യമാകും

Friday, Jun 17, 2022
Reported By Ambu Senan

സംരംഭകര്‍ക്ക് സൗജന്യമായി അപേക്ഷ സമര്‍പ്പിക്കാം


സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായ നയങ്ങളുടെ ഭാഗമായി സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ വകുപ്പുകളുടെയും അനുമതികള്‍ വ്യവസായ വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനമായ കെ-സ്വിഫ്റ്റ് വഴി ലഭ്യമാകുന്നതാണ്. തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കെ.എസ്.ഇ.ബി, എഫ്.എസ്.എസ്.എ.ഐ, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, ജി.എസ്.റ്റി തുടങ്ങിയ എല്ലാ വകുപ്പുകളുടെയും അനുമതികള്‍ ലഭിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം മുഖേനയും താലൂക്ക് വ്യവസായ ഓഫീസുകള്‍ മുഖേനയും സംരംഭകര്‍ക്ക് സൗജന്യമായി അപേക്ഷ സമര്‍പ്പിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.