Sections

എന്റെ കേരളം പ്രദർശന വിപണന മേള - ബി ടു ബി മീറ്റിൽ പങ്കെടുക്കാം

Thursday, May 04, 2023
Reported By Admin
Ente Keralam 2023

എന്റെ കേരളം ബി ടു ബി മീറ്റിൽ പങ്കെടുക്കാം


സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികഘോഷ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മെയ് 20 മുതൽ 27 വരെ എന്റെ കേരളം പ്രദർശന വിപണന മേള കനകക്കുന്നിൽ വച്ച് നടത്തുന്നു. മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റിൽ ചെറുകിട കച്ചവടക്കാർക്കും വിതരണക്കാർക്കും പങ്കെടുക്കാവുന്നതാണ്. കൈത്തറി, കരകൗശല ഉത്പന്നങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, ആയുർവേദ ഉത്പന്നങ്ങൾ തുടങ്ങി വിവിധ മേഖലയിലുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മേളയിൽ സജ്ജീകരിക്കും. ചെറുകിട വ്യവസായ ഉത്പന്നങ്ങൾ വാങ്ങി വിൽക്കുകയും വിതരണവും നടത്താൻ താത്പര്യമുള്ള സംരംഭകർ 8289962350 വാട്സാപ്പ് നമ്പരിൽ പേരും വിലാസവും അയയ്ക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.