Sections

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം അഞ്ചിന്

Friday, Oct 04, 2024
Reported By Admin
Job interviews at Alappuzha Employability Centre on October 5 for private sector vacancies

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബർ 5 ന് രാവിലെ 9.30 ന്് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. രണ്ടു കമ്പനികളിലായി 36 ഒഴിവുകൾ ഉണ്ട്. പ്ലസ്ടു, ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ ഇലക്ട്രീഷ്യൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. നിശ്ചിത യോഗ്യതയുള്ളവരും എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവരുമായ 18 നും 35 നും ഇടയിൽ പ്രായമുള്ള തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2230624, 0477 2230626, 8304057735.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.