Sections

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

Friday, Jun 03, 2022
Reported By admin
medicine

വിദഗ്ധ പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ച് കേരളം
 

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.


Amitriptyline Tablets IP 25 mg, M/s. Kerala State Drugs and pharmaceuticals Ltd., MSP No.VII/623, Kalavoor P.O, Alappuzha-688 522, K5 1009, 04/2024.

Amitriptyline Tablets IP 25 mg, M/s. Kerala State Drugs and pharmaceuticals Ltd., MSP No.VII/623, Kalavoor P.O, Alappuzha-688 522,K5 1008, 12/2023.

Calcium and Vitamin D3 Tablets IP (Shircal), M/s. East African (India) overseas, I. Pharmacity, Selaqui, Dehradun-248 011 (U.K), CDT-082104, 07/2023.

Aspirin Gastro-resistant Tablets IP 75 mg, M/s. Kerala State Drugs and pharmaceuticals Ltd., MSP No.VII/623, Kalavoor P.O, Alappuzha-688 522, ET 1019, 05/2023.

Clopidogrel Bisulphate and Aspirin Tablets CLOPIREL-AP, Surien Pharmaceuticals (P) LTD, Kovur- Chennai-600 128, CAP-002, 02/2023.

Cilnidipine Tablets IP 10mg, M/s. Ravian Life Science Pvt. Ltd, Plot No.34, Sector-8A, IIE, SIDCUL, Haridwar- 249 403, Uttarakhand, CDNT22001, 02/2024.

Aceclofenac Tablets IP 100 mg. (Zadnac), M/s. Middle Mist Pharmaceuticals Pvt. Ltd, #1/230, Leelavathy Nagar, Chikkarayapuram,Chennai-69, MMPT2014, 09/2023. 

Telmisartan Tablets IP, TAMPS-40, M/s. Tychos Therapeuticals Pvt. Ltd, D.P.No.136, SIDCOInd Estate, Thirumudivakkam, Chennai 600 132, TCT20607, 02/2023.

Clopidogrel Bisulphate Tablets IP 75mg, Medipol Pharmaceutical India Pvt. Ltd 1199/3, Bhud, Baddi. Distt. Solan, H.P, India, TCPB-038, 09/2023.

Clonazepam Tablets IP 0.5mg, M/s. Ravian Life Science Pvt. Ltd, Plot No.34, Sector-8A, IIE, SIDCUL, Haridwar- 249 403, Uttarakhand, CZNT 22001, 12/2023.

Iron and Folic Acid Tablets IP (Small) (Iron 20mg and Folic Acid 100mcg), M/s. Nestor Pharmaceuticals Limited. 11 Western Extension Area, Faridabad – 121 001, India, FJTY-03, 03/2023.

Metoprolol Succinate Extended Release Tablets IP 25mg (Rolbak- XL 25), M/s. MDC Pharmaceuticals Ltd, Unit II, Sai Road, Baddi-173 205, MTT-3807A, 11/2023.

Oseltamivir Capsules IP 75 mg, M/s. Unicure India Ltd, Plot No. 46(B), /49B Vill. Raipur, Bhagwanpur, Roorkee, Dist. Haridwar, Uttarakhand, OS1CA007, 08/2023.

Bimatoprost Ophthalmic Solution 0.03% w/v Sterile Ophthalmic Solution, M/s. Protech Telelinks, Mauza Ogli, Suketi Road, Kala Amb, Sirmour-173 030, OP442102A, 09/2023.

Cilnidipine Tablets IP 20mg Clindinol 20, M/s. VIP Pharmaceuticals Pvt. Ltd, Village Manpura, Tehsil Nalagarh Dist.Solan-174 101, (HP), India, CLDB21003, 09/2023.

Novadex Tablets (Dexamethasone Tablets IP 0.5mg), Curis Life Sciences PvtLtd, PF-23, Sanand GIDC II, Ahmedabad, Sanand -382 110, T210198, 09/2024.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.