Sections

വസ്തു വാങ്ങുമ്പോൾ ആവശ്യമായ രേഖകൾ

Saturday, Jun 22, 2024
Reported By Soumya S
Documents required for purchase of property

ഒരു വസ്തു വാങ്ങുമ്പോൾ ആവശ്യമായ രേഖകൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്നത്തെ ലേഖനം.

  • ആധാരം
  • മുന്നാധാരം (30 വർഷം വരെയുള്ള)
  • പട്ടയം മുതലായ രേഖകൾ
  • കൈവശാവകാശ സർട്ടിഫിക്കറ്റ്
  • പൊസഷൻ സർട്ടിഫിക്കറ്റ്
  • കുടിക്കട സർട്ടിഫിക്കറ്റ്/എൻകം ബറൻസ് ഓഫ് ദ പ്രോപ്പർട്ടി (അവസാന 30 വർഷം)
  • ബെസിക്ക് ടാക്സ് രജിസ്റ്റർ (BTR)
  • ലൊക്കേഷൻ സ്കെച്ച് /ലൊക്കേഷൻ സർട്ടിഫിക്കറ്റ്
  • റെക്കോർഡ് ഓഫ് റൈറ്റ്സ്, തണ്ടപ്പേർ അക്കൗണ്ട്സ്
  • ടാക്സ് റെസിപ്റ്റ്

ചില പ്രോപ്പർട്ടികൾക്ക് ആവശ്യം വന്നാൽ മാത്രം ഉപയോഗിക്കേണ്ട ചില സർട്ടിഫിക്കറ്റുകൾ ഉണ്ട്. ഇത് എല്ലാ വസ്തുക്കൾക്കും ആവശ്യമില്ല. അത്തരം രേഖകൾ ഏതൊക്കെയെന്ന് നോക്കാം.

  • അനന്തരാവകാശ സർട്ടിഫിക്കറ്റ്
  • ഡെത്ത് സർട്ടിഫിക്കറ്റ്
  • നിജസ്ഥിതി സർട്ടിഫിക്കറ്റ്
  • നോൺ അവെയ്ലബിലിറ്റി സർട്ടിഫിക്കറ്റ്
  • വിൽപ്പത്രം
  • ലീഗൽ ഹെയഷിപ്പ് സർട്ടിഫിക്കറ്റ്
  • ലിത്തോമാപ്പ്
  • പവർ ഓഫ് അറ്റോണി
  • ജഹാൻ റിലീസ്
  • ഒഴിമുറി
  • റെക്റ്റിഫിക്കേഷൻ ഡീഡ്
  • എഫ് എം ബിസ്കെച്ച്
  • സിവിൽ ഡെത്ത്സർട്ടിഫിക്കറ്റ്
  • കോടതി ഉത്തരവുകൾ
  • ഗാർഡിയൻ ഓ പി
  • ഓൾഡ് സെറ്റിൽമെന്റ് സർട്ടിഫിക്കറ്റ്

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.