Sections

സി എം ഡി ആർ എഫ് പോർട്ടൽ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളിൽ ഉൾക്കൊള്ളിക്കേണ്ടുന്ന രേഖകളും വിവരങ്ങളും സംബന്ധിച്ച് വ്യക്തത വരുത്തി റവന്യു വകുപ്പിന്റെ സർക്കുലർ

Saturday, May 20, 2023
Reported By Admin
CMDRF

സംസ്ഥാനത്ത് സി എം ഡി ആർ എഫ് പോർട്ടൽ വഴി സമർപ്പിക്കപ്പെടുന്ന ധാരാളം അപേക്ഷകളിൽ മതിയായ രേഖകളും വിവരങ്ങളും ഇല്ലാത്തതിനാൽ അർഹതപ്പെട്ട കേസുകളിൽ ധനസഹായം അനുവദിക്കുന്നതിൽ അനാവശ്യമായ കാലതാമസം ഉണ്ടാകുന്ന സാഹചര്യത്തിലാണ് REV/ DRF- A1/55/2023/REV എന്ന നമ്പറിലുള്ള ഈ സർക്കുലർ 08-05-2023 ന് പുറത്തിറക്കിയത്.

സി എം ഡി ആർ എഫ് പോർട്ടലിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ഒപ്പം സമർപ്പിക്കേണ്ട രേഖകളെയും വിവരങ്ങളെയും കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങളടങ്ങിയതാണ് പ്രസ്തുത സർക്കുലർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.