- Trending Now:
കേരള കരകൗശല വികസന കോർപറേഷന്റെ കണ്ണൂർ യൂണിറ്റായ കൈരളി ഷോറൂമിൽ വാർഷിക വിറ്റഴിക്കൽ മേളയുടെ ഭാഗമായി ഉത്പന്നങ്ങൾക്ക് 10 മുതൽ 20 ശതമാനം വരെ ഡിസ്കൗണ്ട് നൽകുന്നു. വീട്ടിയിലും തേക്കിലും മറ്റ് മരങ്ങളിലും തീർത്ത കരകൗശല ശിൽപങ്ങൾ, കഥകളി, വള്ളങ്ങൾ, ആറൻമുള കണ്ണാടി, കൃഷ്ണ വിഗ്രഹങ്ങൾ, നെറ്റിപ്പട്ടങ്ങൾ, ആഭരണപ്പെട്ടികൾ, ഓട്ടിലും പിച്ചളയിലും തീർത്ത വിളക്കുകൾ, വിഗ്രഹങ്ങൾ, ചന്ദനത്തൈലം, ചന്ദന കഷണങ്ങൾ മുതലായവ വിറ്റഴിക്കൽ മേളയിൽ ലഭിക്കും. മേള മാർച്ച് 31ന് അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.