Sections

ബിസിനസ് ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകൾ

Monday, Nov 04, 2024
Reported By Soumya
Digital Transformation Technologies in Business: AI, Machine Learning, Blockchain, and Data Analytic

ബിസിനസ് ലോകത്ത് മാറുന്ന ഡിജിറ്റൽ ട്രാൻസ്ഫർമേഷനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റി മിഷൻ ലേർണിംഗ്

ഇന്ന് നിർമ്മിത ബുദ്ധി ബിസിനസിനെ വളരെയധികം മാറ്റങ്ങളിലേക്ക് കൊണ്ടുവരുന്നു.ലോകത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലാണ് മെഷീൻ ലേണിംഗ് മാറിക്കൊണ്ടിരിക്കുന്നത്. പല വൻകിട സ്ഥാപനങ്ങളും ഇതിനെക്കുറിച്ചു മനസ്സിലാക്കിക്കൊണ്ട് ആർട്ടിഫിഷൽ ഇന്റലിജൻസിനെ ബിസിനസിന് സഹായകരമാക്കി മാറ്റുന്നു.

ചാറ്റ് ജിപി ടി

ഇന്ന് ബിസിനസിലെ വലിയ ഒരു കുതിപ്പാണ് ചാറ്റ് ജി പി ടി യിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഏത് കാര്യവും അറിയാൻ സാധിക്കുന്ന മഹത്തരമായ കോൺസെപ്റ്റ് ആണ് ചാറ്റ് ജി പി ടിയിൽ ഉള്ളത്.

ചാറ്റ് ബോക്സ്

ഇത് ആൾക്കാർക്ക് ഓർഡർ എടുക്കുക കസ്റ്റമർ നോട് സംസാരിക്കുക ഭാവിയിൽ ടെലഫോൺ കോളിംഗ് തുടങ്ങിയവയെല്ലാം ഈ ചാറ്റ് ബോക്സ് വഴി ചെയ്യാൻ സാധിക്കും. പല കാര്യങ്ങളും മനുഷ്യൻ ചെയ്യുന്നതിനേക്കാൾ വളരെ നല്ല രീതിയിൽ ചെയ്യാൻ യന്ത്രങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

ബ്ലോക്ക് ചെയിൻ ടെക്നോളജി

ലജ്ജറുകൾ പോലെയുള്ള ട്രാൻസാക്ഷൻ രേഖപ്പെടുത്തേണ്ട കാര്യങ്ങൾ ഇനി ഇന്റർനെറ്റിന്റെ സാധ്യത ഉപയോഗിച്ച് കൊണ്ട് സൃഷ്ടിക്കാൻ സാധിക്കും. ഇതിനെയാണ് ബ്ലോക്ക് ചെയിൻ ടെക്നോളജി എന്ന് പറയുന്നത്. ഒരു വികേന്ദ്രിയ ലെഡ്ജറാണ് ബ്ലോക്ക് ചെയിൻ ടെക്നോളജി. ഓട്ടോമാറ്റി ഫിനാൻഷ്യൽ സർവീസ് ഹെൽത്ത് കെയർ കസ്റ്റമർ റിലേഷൻഷിപ്പ് സർവീസ് മുതലായവ ബ്ലോക്ക് ടെക്നോളജി വളരെ ഗുണപ്രദമാണെന്ന് പറയപ്പെടുന്നു. ഇതുവഴി കസ്റ്റമർ സമഗ്രമായ ഡേറ്റ് നമുക്ക് ലഭിക്കും. ഡേറ്റയുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിയാം.

ഡേറ്റ അനലിറ്റിക്സ്

ഒരു ഡേറ്റ നിങ്ങൾക്ക് കിട്ടിക്കഴിഞ്ഞാൽ ഒരു അനുമാനത്തിൽ എത്താൻ സഹായിക്കുന്ന രീതിയാണ് ഡേറ്റ് അനലിറ്റി എന്ന് പറയുന്നത്. കസ്റ്റമറെ എങ്ങനെ കണ്ടെത്താം, ജീവനക്കാരുടെ പ്രവർത്തനങ്ങൾ എങ്ങനെയാണ്, ബിസിനസ്സിന്റെ വളർച്ച തകർച്ച ഇതൊക്കെ അറിയാൻ കഴിയുന്ന രീതിയാണ് ഡേറ്റ് അനലിറ്റി. ഇത് സമർത്ഥമായി ഉപയോഗിച്ചാൽ ബിസിനസിനെ കുറിച്ച് നിങ്ങൾക്ക് പഠിക്കുവാനും മറ്റുള്ളവരുടെ ബിസിനസ് ഏതുവരെ എത്തി എന്ന് മനസ്സിലാക്കാൻ കഴിയുന്ന രീതിയുമാണ്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.