- Trending Now:
ഒരു ബിസിനസിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഒരു സംരംഭകന്റെയും മാനേജറുടെയും റോളുകളിലെ വ്യത്യാസം എന്താണ്. സംരംഭകനും മാനേജർക്കും ഒരു ബിസിനസിലുള്ള ചുമതല, പ്രതിഫലം, ബാധ്യതകൾ എന്നിവയിലെ വ്യത്യാസം എന്തൊക്കെയാണ്. ബിസിനസിന്റെ പ്ലാനിംഗ്, ഇൻവെസ്റ്റ്മെന്റ്, ഫ്യൂച്ചർ, നടത്തിപ്പ് തുടങ്ങിയവയിൽ സംരംഭകന്റെയും മാനേജറുടെയും ഉത്തരവാദിങ്ങൾ എന്തൊക്കെയാണ്. വീഡിയോ കാണുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.