- Trending Now:
വ്യത്യസ്തമായ ഡിസൈനുകളും ഫാഷനും എല്ലായിപ്പോഴും ലോകത്ത് വലിയ ചര്‍ച്ചയാകാറുണ്ട്.ഇപ്പോഴിതാ ഒറു സ്‌കര്‍ട്ടാണ് ചര്‍ച്ചകളിലെ താരം. ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡ് ഡീസല്‍ പുറത്തിറക്കിയ ഈ സ്‌കര്‍ട്ട് കണ്ടാല്‍ ബെല്‍റ്റാണോ എന്ന് തോന്നും. ബ്രാന്‍ഡിന്റെ വിന്റര്‍ 2022 കളക്ഷനിലേതാണ് ഈ സ്‌കര്‍ട്ട്. ഏകദേശം 75000 ഇന്ത്യന്‍ രൂപയാണ് ഇതിന്റെ വില.
ധരിക്കുമ്പോള്‍ റബ്ബര്‍ പോലെ തോന്നുന്നുവെന്നും നടക്കാനും ഇരിക്കാനും ബുദ്ധിമുട്ടാണെന്നും ഈ സ്‌കര്‍ട്ട് വാങ്ങിയ ഒരു ഉപഭോക്താവ് പറയുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഒറ്റ നോട്ടത്തില്‍ ഗുസ്തി മത്സരത്തില്‍ ഉഫയോഗിക്കുന്ന ബെല്‍റ്റഅ പോലെ തോന്നുന്ന ഡിസൈനാണ് ഇതിന് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.