- Trending Now:
20 വര്‍ഷത്തില്‍ അധികമായി തിരുവനന്തപുരത്ത് കല്യാണം, മറ്റു ആവശ്യങ്ങള്‍ക്കും ബോളി ഉണ്ടാക്കി വിതരണം ചെയ്തു വരുന്നു അനില്‍കുമാര്‍ ദേവി സ്വീറ്റ്സ് എന്ന പേരില്‍ ബോളിക്കും പായസത്തിനുമായി കട ആരംഭിച്ചു. മുന്‍പ് സ്വീറ്റ്ലാന്‍ഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അനില്‍ കുമാര്‍ പിന്നീട് സ്വന്തമായി ബോളി, പായസം സംരംഭത്തിലേക്ക് കടക്കുകയായിരുന്നു.
ആദ്യമൊക്കെ കല്യാണങ്ങള്‍ക്കും വിശേഷ ദിവസങ്ങള്‍ക്കും മാത്രം ബോളി വിതരണം നടത്തിയിരുന്ന അനില്‍കുമാര്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ ആയി വീടുകളിലും വിതരണം ചെയ്തു വരുന്നു. അങ്ങനെ ആവശ്യക്കാര്‍ ഏറി വന്നപ്പോഴാണ് ഒരു കട തുറക്കുന്ന കാര്യം അനില്‍കുമാറും മകന്‍ ആദര്‍ശും ആലോചിക്കുന്നത്. അങ്ങനെ മണക്കാട് യുഎഇ കോണ്‍സുലേറ്റിന് എതിര്‍വശത്തായി ദേവി സ്വീറ്റ്‌സ് ആരംഭിച്ചത്.
പ്ലൂട്ടോയും ഹൃദയകുമാരി ടീച്ചറും പിന്നെ ഞാനും ... Read More
'ഹോം ഡെലിവറി വഴി തന്നെ ധാരാളം ഓര്‍ഡര്‍കള്‍ ഞങ്ങള്‍ക്കു കിട്ടിയിട്ടുണ്ട് എന്ന് വളരെ സന്തോഷത്തോടെ അറിയിക്കട്ടെ. നിങ്ങളുടെ വീടുകളിലേക്ക് നേരത്തെ ഓര്‍ഡര്‍ ചെയുന്നത് അനുസരിച്ചു ബോളിയും പായസവും എത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്', ആദര്‍ശ് പറഞ്ഞു.
ബോളി (നെയ്യ് വലുത് ) = 13 രൂപ
പാല്‍പായസം (1ലിറ്റര്‍ ) = 220 രൂപ
പാലട (1ലിറ്റര്‍ ) = 220 രൂപ
ഞായറാഴ്ച spl അടപ്രഥമന്‍ = 250 രൂപ
ഓര്‍ഡര്‍ അനുസരിച്ചു ജിലേബി ലഡ്ഡു എന്നിവയും ഇവിടെ നിന്ന് ഉണ്ടാക്കി നല്‍കുന്നതാണ്.
അനില്‍കുമാര്‍ 9446751264
ആദര്‍ശ് 8075099585
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.