- Trending Now:
കൊച്ചി: പുതുതലമുറ സ്വകാര്യമേഖലാ ബാങ്കായ ഡിസിബി ബാങ്ക് ഇന്ത്യാ ഗവൺമെൻറ് ഇൻകം ടാക്സ് പോർട്ടലുമായി സംയോജിപ്പിച്ച് പുതിയ പ്രത്യക്ഷ നികുതി ശേഖരണ സംവിധാനം നടപ്പാക്കി. നികുത അടക്കാനും നികുതി റിട്ടേണുകളുടെ ഇ-ഫയലിങ് നടത്താനും സൗകര്യപ്രദമായ ഒറ്റ പ്ലാറ്റ്ഫോമാണ് ഇതിലൂടെ നികുതിദായാകർക്കു ലഭിക്കുക.
പേഴ്സണൽ, ബിസിനസ് ഇൻറർനെറ്റ് ബാങ്കിങ് സംവിധാനങ്ങൾ വഴിയോ ഡിസിബി ബാങ്ക് ശാഖകൾ സന്ദർശിച്ചോ പ്രത്യക്ഷ നികുതി അടവുകൾ നടത്താം.
നികുതിദായർക്കായി അതിവേഗത്തിലുളള സുരക്ഷിതമായ നികുതി അടക്കൽ സൗകര്യമാണ് ഡിസിബി ബാങ്ക് ലഭ്യമാക്കുന്നതെന്ന് ഡിസിബി ബാങ്ക് റീട്ടെയിൽ ബാങ്കിങ് മേധാവി പ്രവീൺകുട്ടിപറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.