Sections

ഡാം ക്യാപിറ്റൽ അഡൈ്വസേഴ്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

Saturday, Sep 07, 2024
Reported By Admin
DAM Capital Advisers Ltd files draft red herring prospectus (DRHP) with SEBI for IPO offering 3.206

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന നിക്ഷേപ ബാങ്കുകളിലൊന്നായ ഡാം (ഡിഎഎം) ക്യാപിറ്റൽ അഡൈ്വസേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

മൾട്ടിപ്പിൾസ് ഓട്ടർനേറ്റ് അസറ്റ് മാനേജ്മെൻറ്, ആർബിഎൽ ബാങ്ക്, ഈസി ആക്സസ് ഫിനാൻഷ്യൽ സർവീസസ്, നരോതം സെഖ്സാരിയ എന്നീ നിക്ഷേപകരുടെയും പ്രമോട്ടറുടെയും 3.206 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നുവാമ വെൽത്ത് മാനേജ്മെൻറ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.