- Trending Now:
ഒരു നല്ല ബിസിനസ്സ് മാന്‍ നല്ല ഒരു നിരീക്ഷകനും വിദ്യാര്‍ത്ഥിയും ആയിരിക്കണം. ബാക്കിയുള്ളവരുടെ മാനസിക അവസ്ഥയും അവരുടെ സാമൂഹിക ചുറ്റുപാടുകളെ കുറിച്ചും ബോധമുള്ളവനായിരിക്കണം. നെഗറ്റീവ് ആയ ഒരു കാര്യം പോലും പോസിറ്റീവ് ആക്കി മാറ്റാനുള്ള കഴിവ് അയാള്‍ക്ക് ഉണ്ടായിരിക്കേണ്ട ഒരു സവിശേഷതയാണ്. അതിനായി ചില ടെക്‌നിക്കുകള്‍ ഉണ്ട് നിങ്ങളുടെ നിത്യജീവിതത്തില്‍ അത് വളരെയധികം സഹായകമാകും.ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നിത്യ ജീവിതത്തില്‍ കച്ചവടങ്ങള്‍ നടത്തുന്നവര്‍ക്കും സഹായകമാകുന്ന ആകുന്ന കുറച്ച് അറിവുകള്‍ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഒരാളുടെ മാനസികാവസ്ഥ മനസ്സിലാക്കിക്കൊണ്ട് ഏതു രീതിയില്‍ നമ്മുടെ ഉല്‍പ്പന്നത്തെ അവതരിപ്പിക്കാം എന്നുള്ളതാണ് പ്രധാനമാണ്.അത്തരം ചില കാര്യങ്ങളുമായിട്ടാണ് ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ എത്തിയിരിക്കുന്നത് അഭിപ്രായങ്ങള്‍ എന്തുണ്ടെങ്കിലും കമന്റ് ബോക്‌സില്‍ കുറിക്കുക .നല്ല അറിവുകള്‍ നിങ്ങള്‍ക്ക് വഴി കാട്ടട്ടെ...നല്ല കച്ചവടങ്ങള്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കട്ടെ.....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.