- Trending Now:
ഐഎസ്ഒ അംഗീകാരം ലഭിച്ച ഏദന്‍ ഗോട്ട് ഫാമിന്റെ കൂടുതല്‍ വിശേഷങ്ങളും അദ്ദേഹം പങ്ക് വെയ്ക്കുന്നു
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇനി എന്ത് ചെയ്യണമെന്ന് ഇഹ്ലമുദ്ദിന്‍ ബിന്‍ സുലൈമാന്റെയും ഏദന്‍ ഗോട്ട് ഫാമിന്റെയും കുറച്ചു വിശേഷങ്ങള്‍ കഴിഞ്ഞ ഭാഗത്തില്‍ 'ദി ലോക്കല്‍ ഇക്കോണമി' അവതരിപ്പിച്ചിരുന്നു.
ഒരാള്‍ക്ക് കുറഞ്ഞ ചെലവില്‍ എങ്ങനെ ആട് വളര്‍ത്തല്‍ തുടങ്ങാം? ഏതൊക്കെ ഇനം ആടാണ് നല്ലത്? ആടുകള്‍ക്ക് കണ്ടു വരുന്ന രോഗം എന്ത്? അവയുടെ പ്രതിവിധി? എങ്ങനെ തീറ്റ ലാഭകരമായി നല്‍കണം തുടങ്ങി നിരവധി കാര്യങ്ങള്‍ അതില്‍ അദ്ദേഹം പറഞ്ഞിരുന്നു.
ഈ ഭാഗത്തില്‍ വിവിധ ഇനം ആടുകള്‍ ഏതാണ്? അവയുടെ പ്രത്യേകതകള്‍, അവയുമായി നാടന്‍ ആടുകളെ ഇണ ചേര്‍ത്താലുള്ള ഗുണങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ഐഎസ്ഒ അംഗീകാരം ലഭിച്ച ഏദന്‍ ഗോട്ട് ഫാമിന്റെ കൂടുതല്‍ വിശേഷങ്ങളും അദ്ദേഹം പങ്ക് വെയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.