- Trending Now:
വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന 'ദി ലോക്കല്‍ ഇക്കോണമി'യുടെ മന്ത്‌ലി കോണ്ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. 3 Days Designs സ്‌പോണ്‍സര്‍ ചെയ്യുന്ന ഒന്നാം സമ്മാനമായ OnePlus Ear Buds Z2ഉം ഗിഫ്റ്റ് ഹാമ്പറും ലഭിച്ചത് തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പ്രശോഭ് പി നായര്‍ക്കാണ്.
കതിര്‍ ലൂംസ് സ്‌പോണ്‍സര്‍ ചെയ്യുന്ന രണ്ടാം സമ്മാനമായ Boat Smart Watchഉം ഗിഫ്റ്റ് ഹാമ്പറും സ്വന്തമാക്കിയത് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ രഞ്ജിത്ത് ശിവദാസാണ്.
ഐഡിയല്‍ ക്ലോത്തിങ്ങ് സ്‌പോണ്‍സര്‍ ചെയ്യുന്ന മൂന്നാം സമ്മാനമായ Artis Bluetooth Speaker + ഗിഫ്റ്റ് ഹാംമ്പര്‍ ലഭിച്ച അഖില്‍ എം, തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്.
വിജയികള്‍ക്ക് സമ്മാനം കൊറിയര്‍ ചെയ്ത കൊടുക്കുന്നതാണ്. മാര്‍ച്ച് മാസത്തെ മന്ത്‌ലി കോണ്ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 5ന് മാര്‍ച്ച് മാസത്തെ വിജയികളെ പ്രഖ്യാപിക്കും. വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.