- Trending Now:
നമുക്ക് അല്ലെങ്കില്‍ നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് ഒരു വാര്‍ത്ത ഉപകാരപ്രദമാണെന്നു തോന്നിയാല്‍ നമ്മളത് ഷെയര്‍ ചെയ്യാറില്ലേ? എങ്കില്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നതിലൂടെ അറിവ് മാത്രമല്ല സമ്മാനങ്ങളും നേടൂ.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
/www.thelocaleconomy.in/ എന്ന ന്യൂസ് വെബ്‌സൈറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു വാര്‍ത്തയോ അല്ലെങ്കില്‍ ഒന്നിലധികം വാര്‍ത്തയോ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഷെയര്‍ ചെയ്യുക. ഏറ്റവും കൂടുതല്‍ ഷെയര്‍ അല്ലെങ്കില്‍ ലൈക്ക് കിട്ടുന്ന പോസ്റ്റുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.
ഷെയര്‍ ചെയ്യേണ്ട വിധം
1. ദി ലോക്കല്‍ ഇക്കോണമി ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക (https://www.facebook.com/thelocaleconomy)
2. www.thelocaleconomy.in/ നിന്ന് ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വാര്‍ത്ത തെരെഞ്ഞെടുത്ത ശേഷം അവ പേജില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ ലിങ്ക് കോപ്പി ചെയ്ത് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലോ പേസ്റ്റ് ചെയ്ത ശേഷം നിര്‍ബന്ധമായും 2 ഹാഷ്ടാഗുകള്‍(#) ചേര്‍ക്കുക. അതിലൊന്ന് #thelocaleconomy എന്നതും രണ്ടാമത്തെ ഹാഷ്ടാഗിനായി CONTEST <SPACE> നിങ്ങളുടെ പേര് ടൈപ്പ് ചെയ്ത 9746172143 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശം അയയ്ക്കുമ്പോള്‍ ഞങ്ങളുടെ പ്രതിനിധി നിങ്ങള്‍ക്ക് രണ്ടാമത്തെ യൂണിക് ഹാഷ്ടാഗ് അയയ്ച്ചു നല്‍കും.
3. നിങ്ങള്‍ ഒരു പോസ്റ്റ് മാത്രമാണ് ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ കുറഞ്ഞത് 100 പേരെയെങ്കിലും ടാഗ് ചെയ്യുക. അതല്ല നിങ്ങള്‍ നിരവധി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവയില്‍ എത്ര ആളുകളെ ടാഗ് ചെയ്യണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങള്‍ 10 പോസ്റ്റ് ഷെയര്‍ ചെയ്യുകയാണെങ്കില്‍ ഓരോ പോസ്റ്റിലും 10 പേരെ വെച്ച് ടാഗ് ചെയ്താലും മതിയായാകും. (നിങ്ങള്‍ക്ക് ലഭിച്ച യൂണിക് ഹാഷ്ടാഗ് എല്ലാ പോസ്റ്റിലും ചേര്‍ക്കുക)
4. വിവിധ ഗ്രൂപ്പുകളില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കളോടും വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുക.
5. ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്ന പോസ്റ്റുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
1st Prize: JBL Headphone worth Rs 5,999
2nd Prize: Redmi Smartwatch worth Rs 3,999
3rd Prize: Realme Wireless Buds worth Rs 2,499
കൂടാതെ മറ്റനേകം പ്രോത്സാഹന സമ്മാനങ്ങളും
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: info@thelocaleconomy.in or 9746172143
Terms and condition
1. ദി ലോക്കല്‍ ഇക്കോണമി ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക (https://www.facebook.com/thelocaleconomy)
2. ഷെയര്‍ ചെയ്യേണ്ടത് മാര്‍ച്ച് മാസത്തെ വാര്‍ത്തകള്‍ മാത്രമായിരിക്കണം.
3.The Local Economy യുടെ സ്റ്റാഫുകളോ ഷെയര്‍ ഹോള്‍ഡേഴ്സോ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല
4.ഈ മത്സരത്തില്‍ പങ്കെടുക്കുന്നതിന് യാതൊരുവിധ എന്ററി ഫീസോ പ്രൊഡക്റ്റ് പര്‍ച്ചേസോ നടത്തേണ്ടതില്ല.
5. ഈ മത്സരത്തിന്റെ കാലയളവ് 2022 March 5 മുതല്‍ 2022 March 31 വരെയുള്ള ഒരു മാസത്തിനിടയ്ക്കായിരിക്കും
6.വിജയിയെ അടുത്തമാസം (April) 5 -ാം തീയതി പ്രഖ്യാപിക്കും
7.വിജയികള്‍ക്ക് സമ്മാനത്തിന് പകരം പണം നല്കുന്നതല്ല.
8.വിജയികള്‍ 14 ദിവസത്തിനകം സമ്മാനങ്ങള്‍ കൈപ്പറ്റിയില്ലെങ്കില്‍ പുതിയ വിജയികളെ കണ്ടെത്തുന്നതാണ്.
9.ഈ പ്രോഗ്രാം പിന്‍വലിക്കുന്നതിനോ അതിന്റെ ടേംസ് ആന്റ് കണ്ടീഷന്‍ മോഡിഫൈ ചെയ്യുന്നതിനോ The Local Economy യുടെ മാനേജ്മെന്റിന് പൂര്‍ണ അധികാരമുണ്ടായിരിക്കുന്നതാണ് ഉണ്ടായിരിക്കുന്നതാണ്.
10. ഈ മത്സരവുമായി ബന്ധപ്പെട്ട വാര്‍ത്തകളും അപ്ഡേറ്റുകളും മത്സര വിജയികളെ പ്രഖ്യാപിക്കുന്നതും The Local Economyയുടെ വെബ്സൈറ്റ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാ പേജുകളിലൂടെ മാത്രമായിരിക്കും.
11. ലോകത്തുള്ള ആര്‍ക്ക് വേണമെങ്കില്‍ മത്സരത്തില്‍ പങ്കെടുക്കാം.
12. സമ്മാന വിതരണ പരിധി ഇന്ത്യക്കുള്ളിലായിരിക്കും. വിജയി വിദേശത്താണെങ്കില്‍ ഇന്ത്യയില്‍ അദ്ദേഹം ഏര്‍പ്പെടുത്തുന്ന പ്രതിനിധിക്കോ അല്ലെങ്കില്‍ വിലാസത്തിലോ സമ്മാനം അയയ്ച്ചു നല്‍കും
13. സമ്മാനങ്ങളുടെ ചിത്രങ്ങള്‍ പ്രതീകാത്മകം മാത്രം. യഥാര്‍ത്ഥ സമ്മങ്ങളുടെ നിറത്തിലും രൂപകല്പനയിലും മാറ്റം വരാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.