Sections

ചെറുകിട വ്യവസായ സംരംഭകർക്കായി നിക്ഷേപ സംഗമം നടത്തുന്നു

Tuesday, Mar 14, 2023
Reported By Admin
Investors meeting

നിക്ഷേപ സംഗമം


തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചെറുകിട വ്യവസായ സംരംഭകർക്കായി നിക്ഷേപ സംഗമം നടത്തുന്നു. ഫിനാൻസ് അനുമതികളുമായി ബന്ധപ്പെട്ട് വ്യവസായികൾക്കുള്ള പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. മാർച്ച് 17 രണ്ട് മണി മുതൽ നന്ദാവനം പാണക്കാട് ഹാളിൽ നടക്കുന്ന നിക്ഷേപസംഗമത്തിൽ പങ്കെടുക്കുന്നതിനായി 0471 2326756, 9188127001 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.