Sections

അജ്മല്‍ബിസ്മിയില്‍ 60% വരെ വിലക്കുറവ്

Saturday, Dec 10, 2022
Reported By MANU KILIMANOOR

ക്രിസ്മസ്-ന്യൂഇയര്‍ ഓഫറുകള്‍ തുടരുന്നു

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, കിച്ചന്‍ അപ്ലയന്‍സ് തുടങ്ങിയവയ്ക്ക് 60% വരെ വിലക്കുറവുമായി ക്രിസ്മസ്-ന്യൂഇയര്‍ ഓഫറുകള്‍ തുടരുന്നു.ഇതു കൂടാതെ, 15000 രൂപ വരെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 2000 രൂപ വിലമതിക്കുന്ന ആക്‌സസറികളും, 15000 രൂപ മുതല്‍ 25000 രൂപ വരെയുള്ള പര്‍ച്ചേസുകള്‍ക്കൊപ്പം 3000 രൂപ വിലമതിക്കുന്ന ആക്‌സസറികളും, 25000 രൂപ മുതല്‍ 40000 രൂപ വരെയുള്ള പര്‍ച്ചേസുകള്‍ക്കൊപ്പം 5000 രൂപ വിലമതിക്കുന്ന ആക്‌സസറികളും, 40000 രൂപ മുതല്‍ 55000 രൂപ വരെയുള്ള പര്‍ച്ചേസുകള്‍ക്കൊപ്പം 7000 രൂപ വിലമതിക്കുന്ന ആക്‌സസറികളും, 55000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസുകള്‍ക്കൊപ്പം 10000 രൂപ വിലമതിക്കുന്ന ആക്‌സസറികളും തികച്ചും സൗജന്യമായി നേടാവുന്നതാണ്.

എല്‍ജി, സാംസങ്, സോണി, ഇംപെക്‌സ്, ഹയര്‍, ടിസിഎല്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ 60% വരെ വിലക്കുറവില്‍ സ്വന്തമാക്കാം. 40 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി വെറും 16990 രൂപയ്ക്കും, 43 ഇഞ്ച് സ്മാര്‍ട്ട് 19990 രൂപയ്ക്കും, 55 ഇഞ്ച് 4കെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് 43990 രൂപ മുതലും പര്‍ച്ചേസ് ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ് ക്രിസ്മസ്-ന്യൂഇയര്‍ സെയിലില്‍ ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നത്. അതോടൊപ്പം ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് 5000 രൂപ വിലമതിക്കുന്ന സമ്മാനവും ലഭിക്കുന്നതാണ്.കൂടാതെ ലാപ്‌ടോപ്പ് പര്‍ച്ചേസുകള്‍ക്ക് ലാപ്‌ടോപ്പ് ബാഗ് സമ്മാനമായി ലഭിക്കുന്നു. 1 ടണ്‍ ഇന്‍വെര്‍ട്ടര്‍ എസികള്‍ വെറും 24990 രൂപ മുതല്‍ സ്വന്തമാക്കാം. കൂടാതെ എല്‍ജി എസി പര്‍ച്ചേസുകള്‍ക്ക് 2999 രൂപ മുതലുള്ള ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

സിംഗിള്‍ ഡോര്‍/ ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ക്ക് വമ്പന്‍ വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. തെരഞ്ഞെടുത്ത ഡബിള്‍ ഡോര്‍ റഫിജറേറ്റര്‍ പര്‍ച്ചേസിനൊപ്പം 12389 രൂപ വിലയുള്ള പ്രീതി സോഡിയാക് മിക്‌സര്‍ ഗ്രൈന്‍ഡര്‍ സമ്മാനമായി ലഭിക്കുന്നു.സൈഡ് ബൈ സൈഡ് ഫിജറേറ്റര്‍ ശ്രേണി 49990 രൂപ മുതല്‍ പര്‍ച്ചേസ് ചെയ്യുന്നതോടൊപ്പം ഒരു മിനി ഫ്രിഡ്ജ് സമ്മാനമായും ലഭിക്കുന്നു. വാഷിംഗ് മെഷിനുകള്‍ക്കും അതിശയിപ്പിക്കുന്ന വിലക്കുറവുണ്ട്. മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍, വാട്ടര്‍ ഹീറ്റര്‍, ഗ്ലാാപ്പ്, ചിമ്‌നി-ഹോബ് കോമ്പോ എന്നിവയ്ക്കും വമ്പന്‍ വിലക്കുറവുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഒടിജി 4490 രൂപ മുതല്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. അതോടൊപ്പം ഹാന്‍ഡ് മിക്‌സര്‍ സൗജന്യമായി ലഭിക്കുന്നു.ഓഫറുകള്‍ക്ക് പുറമെ ക്യാഷ് ബാക്ക് ഓഫറുകളും, തെരഞ്ഞെടുത്ത ആക്‌സസറി ബാന്‍ഡുകളില്‍ 50% വരെ വിലക്കുറവും ലഭ്യമാണ്. എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പഴയതും, ഉപയോഗശൂന്യവും, വൈദ്യുതി ചിലവേറിയതുമായ ഗൃഹോപകരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി ഹൈപ്പര്‍ വിഭാഗവും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ഡെക്കറേഷന്‍ ഐറ്റംസിന്റെ വലിയ കളക്ഷനും തെരഞ്ഞെടുത്ത കേക്കുകള്‍ക്ക് 50% വിലക്കുറവുണ്ട്. ഇതുകൂടാതെ, തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഒന്നിനൊന്ന് സൗജന്യം, കോമ്പോ ഓഫറുകള്‍ തുടങ്ങിയവയും അവതരിപ്പിച്ചിട്ടുണ്ട്.അജ്മല്‍ബിസ്മിയില്‍ 60% വരെ വിലക്കുറവുമായി ക്രിസ്മസ്-ന്യൂഇയര്‍ ഓഫറുകള്‍ തുടരുന്നു.സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, കിച്ചന്‍ അപ്ലയന്‍സ് തുടങ്ങിയവയ്ക്ക് 60% വരെ വിലക്കുറവുമായി ക്രിസ്മസ്-ന്യൂഇയര്‍ ഓഫറുകള്‍ തുടരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.