Sections

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്

Wednesday, Sep 06, 2023
Reported By Admin
Chicks for Sale

തിരുവനന്തപുരം: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ ഒരു ദിവസം പ്രായമായ ബി.വി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ആവശ്യക്കാർ 9495000915, 9495000921 നമ്പരുകളിൽ ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിൽപന.

കൊല്ലം: കെപ്കോയുടെ മുട്ടക്കോഴി വളർത്തൽകേന്ദ്രത്തിൽ ഉത്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമായ ബി വി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങാം. ഫോൺ- 9495000923.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.