- Trending Now:
വൈദ്യുതി നിരക്ക്, വെള്ള നിരക്ക് എന്നിവ ഉയർന്നതും മറ്റ് കാരണങ്ങളാണ്
കേരളത്തിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കാസർകോട് ജില്ലയിൽ 1 കിലോ കോഴിയ്ക്ക് 100ൽ നിന്ന് 150 രൂപയായും, ഇറച്ചിയ്ക്ക് 210ൽ നിന്ന് 250 രൂപയായും വർധിച്ചു. വിവാഹ സീസൺ ആരംഭിച്ചതും, ജലക്ഷാമം മൂലം ഫാമുകൾ അടച്ചിടാൻ തുടങ്ങിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്ത വ്യാപാരികൾ പറയുന്നു.
കൂടാതെ, വൈദ്യുതി നിരക്ക്, വെള്ള നിരക്ക് എന്നിവ ഉയർന്നതും മറ്റ് കാരണങ്ങളാണ്. അതേസമയം, മത്സ്യം, ഇഞ്ചി, ഉള്ളി എന്നിവയ്ക്കും വില കുത്തനെ ഉയർന്നു. പച്ചക്കറിയ്ക്ക് കാര്യമായി വില വർധിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.