- Trending Now:
കൊച്ചി: പ്രമുഖ ടയർ നിർമാതാക്കളായ സിയറ്റും ഇന്ത്യൻ ഓട്ടോമോട്ടീവ് റേസിംഗ് ക്ലബ്ബും സംഘടിപ്പിച്ച 2023 ഇന്ത്യൻ നാഷണൽ ഓട്ടോക്രോസ് ചാമ്പ്യൻഷിപ്പിൻറെ രണ്ടാം റൗണ്ട് വിജയകമായി സമാപിച്ചു. ടൈം അറ്റാക്ക് ഇവൻറിൻറെ രണ്ടാം റൗണ്ടും ഇതോടൊപ്പം നടന്നു. ഗോവയ്ക്ക് പുറമേ, മുംബൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള മോട്ടോർ സ്പോർട്സ് പ്രേമികളും ആരാധകരും മത്സരങ്ങൾ കാണാനെത്തി.
പ്രോ എക്സ്പെർട്ട്, പ്രോ അമേച്വർ, അമേച്വർ എന്നീ വിഭാഗങ്ങളായിരുന്നു മത്സരങ്ങൾ. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
സോണി പുതിയ ബ്രാവിയ എക്സ്ആർ എ80എൽ ഓലെഡ് സീരീസ് അവതരിപ്പിച്ചു... Read More
ഇത്തരമൊരു വിജയകരമായ പരിപാടിയുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും, ഭാവിയിലും ഇത്തരം പരിപാടികളുടെ ഭാഗമാവാൻ ആഗ്രഹുണ്ടെന്നും സിയറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ ലക്ഷ്മി നാരായണൻബിപറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.