- Trending Now:
സംസ്ഥാനത്തെ കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് ഉതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും നിർദേശം സമർപ്പിക്കുന്നതിനു രൂപീകരിച്ച വിദഗ്ദ്ധ സമിതി അഭിപ്രായം ശേഖരിക്കുന്നു. കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, വ്യക്തികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നാണ് അഭിപ്രായം എടുക്കുന്നത്. അഭിപ്രായങ്ങൾ expertcommittekcb@gmail.com വഴിയോ കാഷ്യൂ ബോർഡിൽ (കേരള കാഷ്യൂ ബോർഡ്, ടി.സി. 29/4016, വിമെൻസ് കോളേജ്-ബേക്കറി ജങ്ഷൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014) നേരിട്ടോ അല്ലെങ്കിൽ സിറ്റിങ് നടക്കുന്ന സ്ഥലങ്ങളിൽ എത്തിയോ രേഖപ്പെടുത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.