Sections

കാരിടൂൺ കൊച്ചി 2023 - കാർട്ടൂൺ ക്യാമ്പ്‌

Saturday, Apr 29, 2023
Reported By Admin
Caritoon Kochi 2023

കേരള കാർട്ടൂൺ അക്കാദമി അംഗങ്ങൾക്കായുള്ള കാർട്ടൂൺ ക്യാമ്പ്


കാരിടൂൺ കൊച്ചി 2023ന്റെ ഭാഗമായി ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ കേരള കാർട്ടൂൺ അക്കാദമി അംഗങ്ങൾക്കായുള്ള കാർട്ടൂൺ ക്യാമ്പ് 2023 മെയ് 6-7 തീയതികളിൽ എറണാകുളം കാരിക്കാമുറി ചാവറ കൾച്ചറൽ സെന്റരിൽ വച്ച് നടക്കുന്നു. കാരിട്ടൂൺ ഡയറക്ടർ: മനോജ് മത്തശ്ശേരിൽ കാരിട്ടൂൺ കാർട്ടൂൺ ക്യാമ്പ് ഡയറക്ടർ: സുധീർ നാഥ്. കൂടുതൽ വിവരങ്ങൾക്ക്: 9968996870, 9847417254

മെയ് 6
10.00 ഉദ്ഘാടനം: ഡോ. സെബാസ്റ്റിന്‍ പോള്‍
10.30 മഞ്ജുളിന്‍റെ കാര്‍ട്ടൂണ്‍ ജീവിതം
11.30 പരേഷ് നാഥിന്‍റെ കാര്‍ട്ടൂണ്‍ ലോകം
12.30 അനിമേഷന്‍ സിനിമാ പ്രദര്‍ശനം (കണ്ടിട്ടുണ്ട്/ഠോക്കരി/ഫിഷര്‍വുമണ്‍ & ടുക്ക് ടുക്ക്) 
02.00 അദിതി കൃഷ്ണദാസിന്‍റെ അനിമേഷന്‍ ലോകം
03.00 കാലവും കാര്‍ട്ടൂണും: ചര്‍ച്ച: ക്യാമ്പ് അംഗങ്ങള്‍
മോഡറേറ്റര്‍: പ്രസന്നന്‍ ആനിക്കാട് 

മെയ് 7
10.00 സൈബര്‍ ലോകത്ത് എയറിലാകാതിരിക്കാന്‍
കെ. ജയകുമാര്‍ (സൈബര്‍ വിദഗ്ധന്‍)
11.30 സിനിമയും കാര്‍ട്ടൂണും
മഹേഷ് വെട്ടിയാര്‍, സിദ്ദിഖ് പറവൂര്‍

12.30 കാര്‍ട്ടൂണിസ്റ്റ് ജോണ്‍ കാക്കനാട്, ദിവാകരന്‍ എന്നിവര്‍ക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കുന്നു. 

കാര്‍ട്ടൂണിസ്റ്റ് സജീവ് ശൂരനാടിന്‍റെ കാര്‍ട്ടൂണ്‍ സമാഹാരത്തിന്‍റെ  പ്രകാശനം.
അതിഥി : പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍

02.00 വായനക്കാര്‍ കാത്തിരിക്കുന്ന വരച്ചിരി
എം. എസ്. ദിലീപ് (എഡിറ്റര്‍ ഇന്‍ ചാര്‍ജ്, മലയാള മനോരമ ആഴ്ച്ചപ്പതിപ്പ്)

3.00 എഡിറ്റര്‍ക്ക് കിട്ടുന്ന ചിരിവരകള്‍
സംഗീത മധു (എഡിറ്റര്‍, ഹാസ്യക്കൈരളി)


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.