- Trending Now:
എൽ.ബി.എസ് ആലത്തൂർ ഉപകേന്ദ്രത്തിൽ ഡാറ്റാ എൻട്രി ആന്റ് ഒഫീസ് ഓട്ടോമേഷൻ, സി പ്ലസ് പ്ലസ്, ജാവ പ്രോഗ്രാമിംഗ് അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി കഴിഞ്ഞ് ഫലം കാത്തിരിക്കുന്നവർക്കാണ് അവസരം. താത്പര്യമുള്ളവർ www.lbscentre.kerala.gov.in/services/courses മുഖേന Quick Apply option ൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസർ-ഇൻ-ചാർജ്ജ്, എൽ.ബി.എസ്. സബ് സെന്റർ, ആലത്തൂർ വിലാസവുമായി ബന്ധപ്പെടാം. ഫോൺ നമ്പർ: 04922222660, 9447430171.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.