- Trending Now:
തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം ഏപ്രിൽ 16ന് രാവിലെ 10-ന്. പത്താം ക്ലാസ് /പ്ലസ് 2 കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുഉള്ളവർക്ക് https://lbt.ac.in/tcras, https://forms.gle/SVej8AJo3LzZCB7f9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ 9995595456, 9497000337, 9447329978, 9495310477, 9744690855 എന്നീ ഫോൺ നമ്പറുകളിലും www.lbt.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ഇൻപുട് ഡീലർമാർക്കും സംരംഭകർക്കും കോഴ്സ്... Read More
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.