- Trending Now:
ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു.തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.
155300 , 180042555214 എന്നിവയാണ് ടോൾ ഫ്രീ നമ്പറുകൾ.എല്ലാ ഐ ടി സ്ഥാപനങ്ങളിലും ടോൾ ഫ്രീ നമ്പറുകൾ പ്രദർശിപ്പിക്കണമെന്ന് ജില്ല ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.