- Trending Now:
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ കേരളത്തിലെ എല്ലാ സെന്ററുകളിലും പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഒരു മാസം ദൈർഘ്യമുള്ള C പ്രോഗ്രാമിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൻജിനിയറിങ്ങിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ്ടു വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം രൂപ കൽപ്പന ചെയ്ത കോഴ്സ് എല്ലാ എൻജിനിയറിങ് ബ്രാഞ്ചുകൾക്കും ആവശ്യമായ C പ്രോഗ്രാമിന്റെ ഭാഗങ്ങൾ പാഠ്യ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നു. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും A+ വാങ്ങുന്നവർക്ക് 50 ശതമാനം സ്കോളർഷിപ്പ് ഫീസ് ആനുകൂല്യമുണ്ട്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനം. www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 2560333.
ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സ്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.