- Trending Now:
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി വഴി ഫെബ്രുവരിയിൽ നടക്കുന്ന 'ബയേഴ്സ്-സെല്ലേഴ്സിന്റെ ബിസിനസ് ടു ബിസിനസ് മീറ്റ് 2024' ന് മുന്നോടിയായി ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 27 വൈകിട്ട് 5ന് മുൻപായി http://forms.gle/Buj32xwkoU5UxaRf9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കെ - സ്റ്റോറിന്റെ ഉദ്ഘാടനം 17 ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.