Sections

ബിസിനസില്‍ എങ്ങനെ ആശയവിനിമയം മെച്ചപ്പെടുത്താം?

Wednesday, Jan 05, 2022
Reported By Ambu Senan
business guide series

 

ഏത് ബിസിനസിന്റെയും നിലനില്‍പ്പ് കസ്റ്റമര്‍ അഥവാ ഉപഭോക്താവിനെ ആശ്രയിച്ചാണ് ഇരിക്കുക. ഉപഭോക്താവും ബിസിനസ് ചെയ്യുന്നവരും തമ്മില്‍ കൃത്യവും വ്യക്തവുമായ ആശയവിനിമയം നടന്നാലേ ഇരുകൂട്ടര്‍ക്കും നല്ല ഫലം ലഭിക്കുകയുള്ളൂ. വ്യക്തമായ ആശയം മനസിലാകാത്ത കൊണ്ട് പല ബിസിനസ് ചര്‍ച്ചകളും അലസിപ്പോയ ചരിത്രവുമുണ്ട്. ബിസിനസില്‍ ആശയവിനിമയം അത്ര പ്രധാനപ്പെട്ടതാണ്. 


ഒരു ബിസിനസില്‍ ആശയവിനിമയം എത്ര പ്രധാനപ്പെട്ടതാണെന്നും ആശയവിനിമയം എങ്ങനെ മെച്ചപ്പെടുത്താമെന്നും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇന്റര്‍വ്യൂ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.കെ.പി ഔസേപ്പ് IFS ബിസിനസ് ഗൈഡ് സീരീസിലൂടെ വിവരിക്കുന്നു. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖം എങ്ങനെ നേരിടണമെന്നും വ്യക്തിത്വ വികസന ക്ലാസുകളും ഇദ്ദേഹം നല്‍കി വരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.