- Trending Now:
ഏത് ബിസിനസിന്റെയും നിലനില്‍പ്പ് കസ്റ്റമര്‍ അഥവാ ഉപഭോക്താവിനെ ആശ്രയിച്ചാണ് ഇരിക്കുക. ഉപഭോക്താവ് സംതൃപ്തനാണെങ്കില്‍ മാത്രമേ ബിസിനസ് നിലനില്‍ക്കുകയുള്ളൂ. ബിസിനസില്‍ നല്ല ഉത്പന്നം എന്നത് പോലെ പ്രധാനമാണ് കസ്റ്റമര്‍ സര്‍വീസ്. നല്ല ഉത്പന്നം കിട്ടുന്ന കടയാണ് എന്നാല്‍ അവിടുത്തെ ജീവനക്കാരുടെ പെരുമാറ്റം ശരിയല്ലെങ്കില്‍ ഉപയോക്താവ് ആ കടയിലേക്ക് പോകാന്‍ വിമുഖത കാണിക്കും. കൃത്യമായ സ്റ്റാഫ് ട്രെയിനിങ്ങിന്റെ അഭാവമാവാം ജീവനക്കാരിലെ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം.
വാസ്തു ശാസ്ത്രം ശരിയോ? വീട് പണിയുമ്പോള്‍ വാസ്തു നോക്കേണ്ട ആവശ്യമുണ്ടോ?... Read More
ഒരു ബിസിനസില്‍ കസ്റ്റമര്‍ സര്‍വീസ് എത്ര പ്രധാനപ്പെട്ടതാണെന്നും കസ്റ്റമറെ മാനേജ് ചെയ്യാനായി സ്റ്റാഫിന് ട്രെയിനിങ് നല്‍കേണ്ട ആവശ്യകത എന്തെന്നും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇന്റര്‍വ്യൂ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.കെ.പി ഔസേപ്പ് IFS ബിസിനസ് ഗൈഡ് സീരീസിലൂടെ വിവരിക്കുന്നു. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖം എങ്ങനെ നേരിടണമെന്നും വ്യക്തിത്വ വികസന ക്ലാസുകളും ഇദ്ദേഹം നല്‍കി വരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.