- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾക്കുള്ള ബിസിനസ് കറസ്പോണ്ടൻറ് സേവനങ്ങൾ, അസിസ്റ്റഡ് ഇ-സേവനങ്ങൾ, അടിസ്ഥാന വിഭാഗങ്ങൾക്കുള്ള ഇ-ഗവേണൻസ് സേവനങ്ങൾ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന സാങ്കേതികവിദ്യാധിഷ്ഠിത കമ്പനിയായ ബിഎൽഎസ് ഇ-സർവീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 10 രൂപ മുഖവിലയുള്ള 2,41,30,000 ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.