നിങ്ങളുടെ പ്രോപ്പർട്ടി വാങ്ങുന്നതിനോ വിൽക്കുന്നതിനോ സഹായിക്കുന്നതിന് ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിനെ നിയമിക്കുന്നതിന്റെ ചില നേട്ടങ്ങൾ നോക്കാം.
- വാങ്ങുമ്പോൾ മികച്ച പ്രോപ്പർട്ടി സെലക്ട് ചെയ്യാൻ അവർ നിങ്ങളെ സഹായിക്കുന്നത്.
- ഒരു പ്രോപ്പർട്ടി വിൽക്കുമ്പോൾ ഏറ്റവും മികച്ച ഒരാളിനെ നിങ്ങൾക്ക് വേണ്ടി കണ്ടെത്താൻ അവർ സഹായിക്കുന്നു.
- നിങ്ങളുടെ സമയം ലാഭിക്കുന്നു.
- അവർക്ക് വിപണിയെ കുറിച്ച് നന്നായി അറിയാം.
- എല്ലാ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും അവർ കൈകാര്യം ചെയ്യുന്നു.
- വസ്തു ഇടപാടുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അവർക്കറിയാം.
- വാടക കരാറുകൾ അവർ കൈകാര്യം ചെയ്യുന്നു.
- അവർക്ക് വിപണിയിൽ പ്രൊഫഷണൽ നെറ്റ്വർക്ക് ഉണ്ടായിരിക്കും.
- തെറ്റായ വസ്തുവിൽ നിക്ഷേപിക്കുന്നതിൽ നിന്നും അവർ നിങ്ങളെ തടയുന്നു.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
വസ്തു വാങ്ങുന്നതിന് മുൻപായി ആധാരം വായിച്ച് നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.