- Trending Now:
കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 2022-23 ലെ മൈനോരിറ്റി പ്രീ മെട്രിക് / പോസ്റ്റ് മെട്രിക് / മൗലാന ( ബീഗം ഹസ്രത് മഹല്‍) മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.ന്യൂന പക്ഷ സമുദായങ്ങളായി വിഞ്ജാപനം ചെയ്യപ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജെയിന്‍, പാഴ്‌സി എന്നീ സമുദായങ്ങളില്‍ പെട്ട ഒന്നാം ക്ലാസ്സു മുതല്‍ പ്രൊഫഷണല്‍ ഡിഗ്രി, പിജി കോഴ്‌സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
അവസാന തീയതികള്‍
പ്രത്യേകം ശ്രദ്ധിക്കുക :- ഇത്തവണ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബദ്ധം ആണ്
SC/ST /OEC ഒഴികെ ഉള്ളവര്‍ തങ്ങളുടെ കമ്മ്യൂണിറ്റി തെളിയിക്കാന്‍ വില്ലേജ് / താലൂക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കേണ്ടതില്ല.
നേറ്റിവിറ്റി / ഡൊമിസല്‍ എന്നിവക്ക് ബെര്‍ത്ത് / SSLC മാത്രം മതിയാകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.