- Trending Now:
ഉപയോക്താക്കളില്‍ നിന്നും 626 പരാതികളും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും 1,033 പരാതികളും ലഭിച്ചിട്ടുണ്ട്
ഇന്ത്യയിലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ 2 കോടി 70 ലക്ഷം പോസ്റ്റുകള്‍ക്കെതിരെ ജൂലൈമാസത്തില്‍ മെറ്റാ നടപടിയെടുത്തു. ഫേസ്ബുക്കിലെ 2.5 കോടി പോസ്റ്റുകള്‍ക്കും ഇന്‍സ്റ്റഗ്രാമിലെ 20 ലക്ഷം പോസ്റ്റുകള്‍ ക്കെതിരെയുമാണ് 2021 ഐടി നിയമ പ്രകാരം നടപടിയെടുത്തത്.
റെക്കോര്‍ഡുകള്‍ തൂത്തുവാരി തെന്നിന്ത്യന്‍ സിനിമ, ബോളിവുഡിന് തകര്‍ച്ചയോ? ... Read More
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 1.73 കോടി സ്പാമുകളില്‍ 27,000 പോസ്റ്റുകള്‍ അശ്ലീലവും 23,000 പോസ്റ്റുകള്‍ അക്രമവുമായി ബന്ധപ്പെട്ടതുമായിരുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ഇന്‍സ്‌റാഗ്രാമിലെ അധിക കണ്ടെന്റുകളും പോളിസി ലംഘിക്കുന്നവയായിരുന്നു. കമ്പനിക്ക് ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നിന്നും 626 പരാതികളും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും 1,033 പരാതികളും ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.