- Trending Now:
ചില സമയങ്ങളിൽ ദേഷ്യം നിങ്ങൾക്ക് നല്ലതായിരിക്കും, അത് ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കുകയാണെങ്കിൽ. ചില വ്യക്തികൾ ശാന്തരായിരിയ്ക്കും, മറ്റു ചിലർ പെട്ടെന്ന് ദേഷ്യം വരുന്നവരാകും, മുൻകോപമുളളവരുണ്ട്, ദേഷ്യം വന്നാൽ മുഖം നോക്കാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്ന ഒരു വിഭാഗം, ഇങ്ങനെ പോകുന്നു. പിന്നെ ദേഷ്യമൊന്ന് കുറയുമ്പോഴേ ഇതൊന്നും വേണ്ടായിരുന്നുവെന്ന ചിന്ത വരൂ. ദേഷ്യത്തിന്റെ പരിണിത ഫലം അനുഭവിയ്ക്കുന്നത് പലപ്പോഴും മറുഭാഗത്ത് നിൽക്കുന്നവരുമാകും. പല നല്ല ബന്ധങ്ങളും ഇതിലൂടെ നശിക്കാറുണ്ട്. എന്നാൽ ദേഷ്യപ്പെടുന്നതു കൊണ്ട് ഇതു മാത്രമല്ല ദോഷം. ദേഷ്യപ്പെടുന്നയാളുടെ ആരോഗ്യം തന്നെ ഇതു കൊണ്ട് ആകെ തകരാറിലാകും. ദേഷ്യം എന്നത് ഒരു വികാരമാണ് ദേഷ്യം കോപമായി മാറി സെപ്റ്റിക്കാവാതെ സൂക്ഷിക്കണം. ദേഷ്യം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നു നോക്കാം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.