Sections

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡവലപ്മെന്റിൽ ഓൺലൈൻ കോഴ്സിലേക്ക് അപേക്ഷിക്കാം

Wednesday, Jun 05, 2024
Reported By Admin
Institute of Human Resource Development

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ജൂൺ 11 മുതൽ 15 വരെ നടത്തുന്ന 'Introduction to Artificial Intelligence' ഓൺലൈനായി കോഴ്സിലേക്ക് അപേക്ഷിക്കാം. ഫീസ് 500 രൂപ. രജിസ്ട്രേഷനായി https://www.ihrd.ac.in/index.php/ai12 ഫോൺ: 0471 2322985, 2322501.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.