- Trending Now:
കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴിൽപരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിഫിഷ്യൽ ജുവലറി, നെറ്റിപ്പട്ട നിർമ്മാണം (13 ദിവസം) പരിശീലനത്തിന് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ട്രെയിനിങും ഭക്ഷണവും സൗജന്യം. പേര്, മേൽവിലാസം, പ്രായം, ഫോൺനമ്പർ സഹിതമുള്ള അപേക്ഷ ഡയറക്ടർ, കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം -691571 ൽ സമർപ്പിക്കണം. ഫോൺ- 0474-2537141,9495245002.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.