- Trending Now:
കോട്ടയം: നാട്ടകം സർക്കാർ പോളിടെക്നിക്ക് കോളജിൽ വൊക്കേഷണൽ ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ സർവീസിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.polyadmission.org/dvoc എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ ജൂലൈ 31 നകം നാട്ടകം സർക്കാർ പോളിടെക്നിക് കോളജിൽ നൽകണം. ഫോൺ: 0481 2361884/9446341 691.
വൈവിധ്യമാർന്ന മൂല്യ വർദ്ധിത ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലന പരിപാടി നടത്തുന്നു... Read More
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.