- Trending Now:
നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ അവിവാഹിതരായ പുരുഷന്മാരിൽ നിന്നും വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത
പന്ത്രണ്ടാം ക്ലാസ് വിജയം, എയർ ഫോഴ്സ്, നേവി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നി വിഷയങ്ങൾ പഠിച്ചിരിക്കണം.
പ്രായം
2005 ജനുവരി 2 നും 2008 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
2023 ജൂൺ 06 വൈകുന്നേരം 6 മണിവരെ.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.
വിശദ വിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനം കാണുക.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.