Sections

എൽ.ബി.എസ്സിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ഡേറ്റ എൻട്രി & ഓഫീസ് ഓട്ടോമേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

Tuesday, May 23, 2023
Reported By Admin
LBS Courses

എൽ.ബി.എസിൽ കോഴ്സുകൾ


കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്സിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ജൂണിൽ ആരംഭിക്കുന്ന നാലുമാസം ദൈർഘ്യമുള്ള ഡേറ്റ എൻട്രി & ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷും മലയാളവും ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: SSLC. ഫോൺ: 0481-2505900, 9895041706.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.