- Trending Now:
കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ 2023-24 വർഷത്തെ അന്തർദേശീയ മില്ലറ്റ് വർഷാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലയിലും ചെറുധാന്യ കഫേ (മില്ലറ്റ് കഫേ) രണ്ട് ലക്ഷം രൂപ ധനസഹായത്തോടെ രൂപീകരിക്കാൻ അപേക്ഷ ക്ഷണിച്ചു. നവംബർ 20 നകം atmakottayam@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. ഫോൺ: 9383471984, 9447512675, 9446983896.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.