Sections

അവധിക്കാല കമ്പ്യൂട്ടർ ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Tuesday, Mar 19, 2024
Reported By Admin
Vacation Computer Classes

സി-ഡിറ്റിന്റെ കണ്ണൂർ മേലേ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ അഞ്ച് മുതൽ 12-ാം ക്ലാസ്സു വരെയുള്ള വിദ്യാർഥികൾക്കുള്ള അവധിക്കാല കമ്പ്യൂട്ടർ ക്ലാസ്സുകൾക്ക് അപേക്ഷിക്കാം. ക്ലാസ്സുകൾ ഏപ്രിൽ ഒന്ന് മുതൽ തുടങ്ങും. ഫോൺ: 9947763222.

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, സി പ്ലസ് പ്ലസ് പ്രോഗ്രാമിങ് (എസ് എസ് എൽ സി), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെബ് ഡിസൈൻ യൂസിങ് എച്ച്ടിഎംഎൽ ആന്റ് സിഎസ്എസ്, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ എന്നീ കോഴ്സുകളിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ എൽ ബി എസ് മേഖലാ ഓഫീസിലും www.lbscentre.kerala.gov.in/services/courses ലും ലഭിക്കും. ഫോൺ: 0497 2702812, 94476442691.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.