- Trending Now:
സാവന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന അംഗീകൃത ഡിപ്ലോമ, സെര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം നടത്തുന്നു. 6 മാസ ഡിപ്ലോമ, സെര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ 2 മാസം സ്‌റ്റൈപ്പന്‍ഡോട് കൂടിയ ട്രെയിനിങ്ങും നല്‍കുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ ജോബ് പ്ലേസ്‌മെന്റും നല്‍കുന്നു.ഡിപ്ലോമ കോഴ്‌സ് ഓണ്‍ലൈനും ഓഫ്ലൈനും ലഭ്യമാണ്. സെര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരിക്കും. ഡിപ്ലോമ കോഴ്‌സിന് 60,000 രൂപയും, സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് 20,000 രൂപയുമാണ് ഫീസ്. ഫീസ് അടയ്ക്കാന്‍ ഇഎംഐ സൗകര്യവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075703509, 9745914577 ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.