- Trending Now:
കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ പരിശീലക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൗസ് വയറിംഗ്, വസ്ത്രചിത്രകല, തേനീച്ച വളർത്തൽ, ഫാസ്റ്റ് ഫുഡ് നിർമ്മാണം, കൊമേഴ്സ്യൽ ഹോർട്ടി കൾച്ചർ, പപ്പടം , അച്ചാർ, മസാല പൗഡർ നിർമ്മാണം, കൊമേഴ്സ്യൽ ഫ്ളോറികൾച്ചർ, ജൂട്ട് പ്രോഡക്ട്സ് നിർമ്മാണം, ബ്യൂട്ടി പാർലർ മാനേജ്മെന്റ്റ്, കോസ്റ്റ്യൂം ജുവലറി നിർമ്മാണം, ഗൃഹോപകരണങ്ങളുടെ സർവ്വീസിംഗ്, കൂൺ കൃഷി, ഇൻസ്റ്റാളേഷൻ ആൻഡ് സർവ്വീസിംഗ് ഓഫ് സിസിടിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടർ, കാർപ്പെന്ററി, ഡയറി ഫാർമിംഗ് ആൻഡ് വെർമി കമ്പോസ്റ്റ് നിർമ്മാണം എന്നി കോഴ്സുകളിലേക്കാണ് നിയമനം. അഞ്ചുവർഷം പ്രവർത്തി പരിചയമുള്ള പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ ഡയറക്ടർ, കനറാബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, കെ ഐ പി ക്യാംപസ്, കൊട്ടിയം കൊല്ലം -691571 വിലാസത്തിൽ സമർപ്പിക്കണം. ഫോൺ - 0474 2537141, 9495245002.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.