Sections

റേഷൻകട ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Tuesday, Jan 23, 2024
Reported By Admin
Ration Shop Licensee

കൊല്ലം താലൂക്കിൽ കോർപ്പറേഷനിലെ 47-ാം വാർഡിലെ (പള്ളിത്തോട്ടം) ആണ്ടാമുക്കം 1207035 നമ്പർ റേഷൻകടയ്ക്ക് ലൈസൻസിയെ സ്ഥിരമായിനിയമിക്കുന്നതിന് പൊതു വിഭാഗത്തിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഫെബ്രുവരി 21ന് വൈകിട്ട് മൂന്നിനകം അപേക്ഷകൾ ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. അപേക്ഷയുടെ പകർപ്പും അനുബന്ധ വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. അപേക്ഷകവറിന് പുറത്ത് FPS (റേഷൻകട) നം. 1207035, താലൂക്ക് : കൊല്ലം, പരസ്യനമ്പർ 1/2024 രേഖപ്പെടുത്തണം. ഫോൺ: 0474 2794818.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.