Sections

ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സിലേക്ക് പ്ലസ്ടു കൊമേഴ്സ്/ ബി.കോം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Saturday, Apr 29, 2023
Reported By Admin
Job Oriented Courses

ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സ്


കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ മൂന്നു മാസം ദൈർഘ്യമുള്ള ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സിലേക്ക് പ്ലസ്ടു കൊമേഴ്സ്/ ബി.കോം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് എൽ.ബി.എസ് സബ് സെന്റർ, ഐ.ജിബി.ടി, കച്ചേരിപ്പടി ബസ് സ്റ്റാൻഡ് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0483 2764674.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.